⭐ ബുധന്റെ നിഗൂഢതകളുടെ ചുരുളഴിക്കാൻ 'ബെപി കൊളംബോ' 🌟2018-ൽ ആരംഭിച്ച, എട്ടു വർഷത്തെ യാത്രയ്ക്കൊടുവിലാണ് പേടകം ബുധന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കുന്നത് ⭐യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും, ജപ്പാന്റെ ജാക്സയുടെയും സംയുക്ത ദൗത്യമാണിത് 𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔 📖Psc വായനശാല✒️