🚩 സ്വാതന്ത്ര്യസമരം – പ്രധാന സംഭവങ്ങൾ 🔴 ഒന്നാം സ്വാതന്ത്ര്യസമരം – 1857 മേയ് 10 (മീററ്റ്) 🔴 1857 ലെ ആദ്യ രക്തസാക്ഷി – മംഗൽ പാണ്ഡെ 🔴 INC രൂപീകരണം – 1885 (എ.ഒ. ഹ്യൂം) 🔴 ബംഗാൾ വിഭജനം – 1905 (കഴ്സൺ പ്രഭു) 🔴 സ്വദേശി പ്രസ്ഥാനം – 1905 🔴 മുസ്ലിം ലീഗ് രൂപീകരണം – 1906 (ധാക്ക) 🔴 സൂറത…